ശുദ്ധമായ കുടിവെള്ളം കിട്ടാതെ 220 കോടി മനുഷ്യര്‍!

News Photo 1 - Not Applicable - Otta Nottathil - drinking_water_scarcity_UNesco
യുഎന്‍: ലോക ജനസംഖ്യയില്‍ 220 കോടി ആളുകള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് യു.എന്‍ വേള്‍ഡ് വാട്ടര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്. ജലദൗര്‍ലഭ്യത്തിന്റെ ആദ്യ ഇരകള്‍ സ്ത്രീകളാണെന്നും യുനെസ്കോ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലസുരക്ഷയുടെ അഭാവം കുടിയേറ്റത്തിനും കാരണമാകുന്നു. ആഗോള കുടിയേറ്റത്തിന്റെ 10 ശതമാനമെങ്കിലും ജല സമ്മര്‍ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലയിടത്ത് വേനല്‍ക്കാലത്തു മാത്രമാണ് കുടിവെള്ള പ്രശ്നം രൂക്ഷണാകുന്നതെങ്കില്‍, മറ്റു ചില മേഖലകളില്‍ വര്‍ഷം മുഴുവന്‍ ഇതേ അവസ്ഥ നിലനില്‍ക്കുന്നു.

ദരിദ്ര രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും പൊതു ശുചിത്വവും ഉറപ്പുവരുത്താനാവശ്യമായ പദ്ധതികള്‍ക്ക് 11,400 കോടി ഡോളര്‍ ചെലവ് വരുമെന്ന് യുനെസ്കോയുടെ അനുബന്ധ സ്ഥാപനമായ വാട്ടര്‍ ജസ്ററിസ് ഹബ് പ്രതിനിധി ക്വെന്റിന്‍ ഗ്രാഫ്റ്റ് പറഞ്ഞു.
- dated 23 Mar 2024
UNESCO report on drinking water scarcity

Comments:

Keywords: Not Applicable - Otta Nottathil - drinking_water_scarcity_UNesco Not Applicable - Otta Nottathil - drinking_water_scarcity_UNesco,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.